.
എം.എസ്.എസ്. സ്ഥാപക ദിനമായ ഏപ്രില്‍ 28ന് കാസര്‍ഗോഡ് എം.എസ്.എസ് .ലേഡീസ് വിംഗ് ഭാരവാഹികള്‍ സ്‌നേഹവീട് സി. എച്ച് .സെന്ററിലെ അന്തേവാസികള്‍ക്ക് ഒപ്പം കേക്ക് മുറിച്ചും ഭക്ഷണങ്ങള്‍ നല്‍കിയും ആഘോഷിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വനിത വിങ് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് നിര്‍വഹിച്ചു.കാസറഗോഡ് എം.എസ്.എസ്.ലേഡീസ് വിങ് രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത സമീര്‍ ആമസോണിക്‌സിനെയും,ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സ്‌നേഹവീട്ടിലെ നടത്തിപ്പുകാരന്‍ അസൈനാര്‍ ചെടെക്കാലിനും സ്‌നേഹാദരവ് നല്‍കി.
യൂണിറ്റ് ട്രഷറര്‍ സാഹിറ വിന്നര്‍,ഭാരവാഹികളായ റുക്കിയ ടി ഇ, സെക്കീന ഷുക്കൂര്‍, ശബാന ഷാഫി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.എം. എസ്.എസ്.
സ്ഥാപകദിനം കാസര്‍ഗോഡ് യൂണിറ്റ് ലേഡീസ് വിങ് സ്‌നേഹവീട് സി എച്ച് സെന്ററില്‍ ആഘോഷിച്ചു.
എം.എസ്.എസ്. സ്ഥാപക ദിനമായ ഏപ്രില്‍ 28ന് കാസര്‍ഗോഡ് എം.എസ്.എസ് .ലേഡീസ് വിംഗ് ഭാരവാഹികള്‍ സ്‌നേഹവീട് സി. എച്ച് .സെന്ററിലെ അന്തേവാസികള്‍ക്ക് ഒപ്പം കേക്ക് മുറിച്ചും ഭക്ഷണങ്ങള്‍ നല്‍കിയും ആഘോഷിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വനിത വിങ് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് നിര്‍വഹിച്ചു.കാസറഗോഡ് എം.എസ്.എസ്.ലേഡീസ് വിങ് രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത സമീര്‍ ആമസോണിക്‌സിനെയും,ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സ്‌നേഹവീട്ടിലെ നടത്തിപ്പുകാരന്‍ അസൈനാര്‍ ചെടെക്കാലിനും സ്‌നേഹാദരവ് നല്‍കി.
യൂണിറ്റ് ട്രഷറര്‍ സാഹിറ വിന്നര്‍,ഭാരവാഹികളായ റുക്കിയ ടി ഇ, സെക്കീന ഷുക്കൂര്‍, ശബാന ഷാഫി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.