ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ചു 2026 മെയ് 4 മുതല്‍ മെയ് 9 വരെ ഇന്‍ഡ്യാനയില്‍ സൗജന്യ ആസ്ത്മ പരിശോധനാ വാരം സംഘടിപ്പിക്കുന്നു

?? സൗജന്യ പള്‍മോണളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍
?? 50% നിരക്കിളവില്‍ സ്‌പൈറോമെട്രി ടെസ്റ്റ്

താഴെ പറയുന്നവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാകുക

?? ശ്വാസതടസ്സമുള്ളവര്‍.
?? നിലവില്‍ ആസ്ത്മ രോഗമുള്ളവര്‍.
?? വിട്ടുമാറാത്ത ചുമയോ അലര്‍ജിയോ ഉള്ള കുട്ടികളും മുതിര്‍ന്നവരും.
?? പുകവലിക്കുന്നവര്‍ അല്ലെങ്കില്‍ പുകവലി നിര്‍ത്തിയവര്‍.
?? പൊടിപടലങ്ങള്‍, പുക, കെമിക്കലുകള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍.
?? കുടുംബത്തില്‍ ആസ്ത്മയോ അലര്‍ജിയോ ഉള്ള പാരമ്പര്യമുള്ളവര്‍

Contact for Appointment
?? +91 6361 687385 | 0824 2880 880

Visit www.indianahospital.in
©? Indiana Hospital & Heart Institute | Official 2026

Scroll to Top