യു ഡി എഫ്ഉജ്ജ്വല വിജയംചൗക്കിയില്‍ ചായ സല്‍ക്കാരം നടത്തി…

യു ഡി എഫ് നൂറ്റിരണ്ട് സീറ്റ് നേടി ചരിത്രവിജയം നേടിയതിലും
കാസറഗോഡ് ചരിത്രഭൂരിപക്ഷം നേടിയ കളട്ര മാഹിന്‍ ഹാജി യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ചൗക്കി. ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയും ചൗക്കിയില്‍ ചായ സല്‍ക്കാരം നടത്തി..
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
അന്‍വര്‍ ചേരന്‍കൈ ഉത്ഘാടനം ചെയ്തു.
ശുകൂര്‍ മുക്രി അധ്യക്ഷത വയിച്ചു, കരീം ചൗക്കി സ്വാഗതം പറഞ്ഞു,
സിദ്ദിഖ് ബേക്കല്‍, കെ.എ അബ്ദുള്ള കുഞ്ഞി, ഹനീഫ് ചേരന്‍കൈ, കബീര്‍ കമ്പാര്‍, മുഹമ്മദ് കുന്നില്‍, നൂറുദ്ധീന്‍ കോട്ടകുന്ന്,
എ.കെ ഷാഫി,അസീസ് മോഗര്‍, അഷ്റഫ് കെ.ബി,മഹമൂദ് കുളങ്കര,നജീബ് കുന്നില്‍,മൂസ ബാസിത്. ഹനീഫ് ബദ്രിയ,ജീലാനി കല്ലന്‍കൈ,ഹമീദ് എസ്,എച്ച്,ബഷീര്‍ മൂപ്പ. ഇര്‍ഷാദ്,സോയ ലത്തീഫ്, സമീന സിദ്ദിഖ്,അബ്ദുല്‍ റഹ്‌മാന്‍ തോട്ടില്‍,കരീം കുന്നില്‍,ഉസ്മാന്‍ കല്ലന്‍കൈ,സത്താര്‍ കോട്ടകുന്ന്,ബഷീര്‍ ഗ്യാസ്,നസീര്‍ പി. എം സംബന്ധിച്ചു..
അഷ്റഫ് കുളങ്കര, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പ്,സുലൈമാന്‍ ചൗക്കി, അസൈനാര്‍ ചൗക്കി, ശിയാബ് അര്‍ജാല്‍, സകീര്‍ കെ.കെ,സിറാജ് പോസ്റ്റ്,സാബിത് ചൗക്കി,സഹീര്‍ അര്‍ജാല്‍, അല്‍ത്താഫ് ചൗക്കി,നാച്ചു ചൗക്കി.സമീര്‍ കെ കെ പുറം,സലാം കുഞ്ഞാലി, സുലൈമാന്‍ തോരവളപ്പ്,
ഇസ്മായില്‍ ചൗക്കി,അജ്മല്‍ അര്‍ജാല്‍, അഹ്‌മദ് ഗ്രീന്‍, അബ്ബാസ് മുംബൈ,സൈദു മൂന്ന്കണ്ടം, സത്താര്‍ തോരവളപ്പ്, നവാസ് കല്ലന്‍കൈ
തുടങ്ങിയവര്‍ നേതൃത്വം നല്‍കി…

Scroll to Top