മുരടേശ്വരില്‍ നീലേശ്വരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.

മുരടേശ്വരില്‍ നീലേശ്വരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.

നീലേശ്വരം സ്വദേശി സാഗറാണ് മരിച്ചത്

കര്‍ണാടകയിലെ മുരടേശ്വറില്‍ കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം. വാഹന അപകടത്തില്‍
നീലേശ്വരം സ്വദേശി മരിച്ചു.
നീലേശ്വരത്തെ സാഗറാണ് മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അവിനാശിനെയും
കുടുംബത്തിനെയും പരിക്ക്കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുരടേശ്വറില്‍ ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു അപകടത്തില്‍ പെട്ട കുടുംബം

Scroll to Top