കാസര്‍ഗോഡ്: കാസര്‍ഗോഡ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമില്‍ ‘Artistry Jewellery Show’ആരംഭിച്ചു. മെയ് 15 മുതല്‍ 25 വരെ നടക്കുന്ന ഷോയില്‍ ആഭരണങ്ങളുടെ അതിമനോഹരമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം പ്രശസ്ത സിനിമ താരം Dr. വൃന്ദ മേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ധീന്‍ മുഖ്യാതിഥിയായിരുന്നു.
മലബാര്‍ ഗോള്‍ഡ് കാസര്‍ഗോഡ് ഡെപ്യൂട്ടി ഷോറൂം ഹെഡ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് ഷോറൂം ഹെഡ് സല്‍മാന്‍ എം പി, കാഞ്ഞങ്ങാട് ഷോറൂം ഹെഡ് ഷാജി കെ, മുഹമ്മദ് ആസില്‍, ഷോറൂം മാനേജര്‍ അബ്ദുല്‍ ജമാല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മനോജ്കുമാര്‍ പി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് Brand ഓര്‍ണമെന്റ്‌സ് ആദ്യ വില്പനകള്‍ Dr. വൃന്ദ മേനോന്‍,മഹമ്മദ് അസറുദ്ധീന്‍,രൂപ കാമത്ത്,സീനത് പാഷ,DR.ശില്‍വാന അന്‍സാരി,ആശ സന്ദീപ്, എന്നിവര്‍ നിര്‍വ്വഹിച്ചു .
സകീന ,ഷംസ അബ്ദുള്ള, ഭവ്യ ബാലകൃഷ്ണന്‍,ഷാകിറ ഷാജഹാന്‍,ഷാബിര്‍ & FAMILY,ഫാത്തിമ ബി എം, നിസാര്‍ അഹമ്മദ് &FAMILY എന്നിവര്‍ ആദ്യ വില്പന ഏറ്റുവാങ്ങി.
സ്വര്‍ണ്ണം, ഡയമണ്ട്, അമൂല്യരത്‌നങ്ങള്‍ എന്നിവയില്‍ വിദഗ്ധ കലാകാരന്മാര്‍ രൂപകല്പന ചെയ്ത വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വില്പനയും പ്രദര്‍ശനവും ആര്‍ട്ടിസ്റ്ററി ഷോയുടെ ഭാഗമായുണ്ടാകും.




