അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന് സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: ആലംപാടി പ്രദേശത്ത് അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം സാദിഖ് മിഹ്‌റാജ് ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസിന് കൈമാറി, വൈസ് പ്രസിഡണ്ട് ശിഹാബ് സി എം, ക്ലബ്ബ് അംഗം ഹമീദ് പണ്ഡിത്,എന്നിവര്‍ സംബന്ധിച്ചു.

Scroll to Top