ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയന്‍

തിരുവനന്തപുരം ബേക്കറി ജം?ഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടില്‍ നടന്ന ഇഡി പരിശോധന പൂര്‍ത്തിയായി.
തിരുവനന്തപുരം: ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തിരുവനന്തപുരം ബേക്കറി ജം?ഗ്ഷനിലെ വാടക വീട്ടില്‍ നടത്തിയ ഇഡി പരിശോധന പൂര്‍ത്തിയായി. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Scroll to Top