എരിയാല്‍: കലാ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ 28 ,വര്‍ഷത്തോളമായി സജീവ സാന്നിധ്യമായി മുന്നേറികൊണ്ടിരിക്കുന്ന അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാലിന്റെ ഭാരവാഹികളുടെ മക്കളില്‍ നിന്ന് എസ്.എസ്.എല്‍.സി സി ബി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികളെ അനുമോദനം നല്‍കി ആദരിച്ചു എരിയാല്‍ ഇമാട് സെന്ററിന്‍ വെച്ച് നടന്ന പരിപാടിയില്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ റാഫി എരിയാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി അഹമ്മദ് ലാമിഹ് ഇയാസിനുള്ള സ്‌നേഹോപഹാരം അസ്മാന്‍സ് കണ്‍വീനര്‍ സുല്‍ഫീയര്‍ അലി കൈമാറി സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജുസുഹ ജലാലുദ്ദീനുള്ള സ്‌നേഹോപഹാരം അസ്മാന്‍സ് ഉപദേശക സമിതി അംഗം ഷാഫി സിദ്ധങ്കട്ട കൈമാറി ചടങ്ങില്‍ അസ്മാന്‍സ് ഉപദേശക സമിതി അംഗങ്ങളായ ജലാല്‍ പോസ്റ്റ് ഇക്ബാല്‍ എ. കെ അസ്മാന്‍സ് മുന്‍ സ്ഥാപക പ്രസിഡന്റ് ഇഖ്ബാല്‍ ഫേമസ് മെമ്പര്‍മ്മാരായ അബ്ദു ഡെയ്‌സി ജലീല്‍ ഇന്ഷാ ആശിഫ് ഇക്ബാല്‍ ഷംസു ബള്ളിര്‍ നവാസ് എരിയാല്‍ സുബൈര്‍ എ.പി നസീര്‍ സിദ്ധങ്കട്ട ഹാരിസ് ചേരങ്കൈ റഹിം റേമാന്റ്റിക് റഫീക്ക് കല്ലുവളപ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു വിദ്യാര്‍ത്ഥികളയ അഹമ്മദ് ലാമിഹ് ജുസഹ ജലാലുദ്ധീന്‍ എന്നിവര്‍ അസ്മാന്‍സ് സംഘടാക സമിതിയ്ക്ക്നന്ദിപറഞ്ഞു
അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാല്‍ എസ്.എസ്.എല്‍.സി സി ബി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് അനുമോദനം
26