പഫി ആം റെസ്റ്റലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണമെഡല്‍;കാസര്‍കോടിന്റ അഭിമാനമായി അഭിഷേക്

ഗുജറാത്തിലെ അഹമ്മദാബാദില്‍ രാഷ്ട്രീയ രക്ഷക് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന നാലാമത് പഫി ആം റെസ്റ്റലിംഗ് ചാമ്പ്യന്‍ ഷിപ്പ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഇടത് വലത് വശത്തില്‍ ഒന്നാം സ്ഥാനം നേടി സ്വര്‍ണ്ണ മെഡല്‍ നേടി കാസര്‍കോടിന്റ അഭിഷേക്
നാഷണല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി മത്സരിച്ച് കാസര്‍കോടിന്റ അഭിഷേക് രണ്ട് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കുകയും ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുത്ത് ഫസ്റ്റ് റണ്ണര്‍ ആപ്പ് ആവുകയും ചെയ്തു.
2026 മെയ് 29 മുതല്‍ 2026 ജൂണ്‍ 2 വരെ ആയിരുന്നു മത്സരങ്ങള്‍ നടന്നത്

Scroll to Top