സംസ്ഥാന സി. ബി.എസ്. സി. സ്‌കൂള്‍ കലോത്സവം പെന്‍സില്‍ ഡ്രോയിംഗില്‍ എ ‘ ഗ്രേഡ് നേടി അലീസ. എ

കാസര്‍കോട്: കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സി. ബി.എസ്. സി. സ്‌കൂള്‍ കലോത്സവം പെന്‍സില്‍ ഡ്രോയിംഗില്‍ കാറ്റഗറി ഒന്ന് വിഭാഗത്തില്‍ എ ‘ ഗ്രേഡ് നേടി അലീസ. എ.
പെരിയടുക്കം എം. പി. ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പരവനടുക്കം നെച്ചിപടുപ്പിലെ ഫോട്ടോഗ്രാഫര്‍ അച്ചു കാസര്‍കോടിന്റെയും സുലൈഖയുടെയും മകളാണ്.

Scroll to Top