പിഎംശ്രീ: ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി,പിന്മാറാന്‍ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി,സഭയില്‍ വാക്‌പോര്
സംഘപരിവാര്‍ അജണ്ടക്ക് കീഴ്‌പെടാത്ത നടപടികളേ ഉണ്ടാകുയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ പോര് പി പ്രസാദ് കൊണ്ടുവന്ന അടിയന്ത്രപ്രമേയനോട്ടീസ് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തള്ളി മന്ത്രി സഭ ഉപ സമിതി ഉണ്ടാക്കിയത് കരാര്‍ നടപ്പാക്കാനെന്ന നോട്ടീസ് വസ്തുത വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു കരാറില്‍ ഒപ്പിടാന്‍ തയ്യാര്‍ എന്ന് കാണിച്ചു ഇടത് സര്‍ക്കാര്‍ 2024 ഇല്‍ കേന്ദ്രത്തിനു കത്തയച്ചു ഇരുട്ടിന്റ മറവില്‍ ഒപ്പിട്ടു കരാറില്‍ നിന്ന് പിന്‍മാറാന്‍ അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രം എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു സംസ്ഥാന താല്‍പര്യം ബലികഴിച്ഛാണ് കരാര്‍ ഒപ്പിട്ടത് എല്‍ഡിഎഫ് കാലത്തെ പോലെ നിഗൂഡമായ പ്രവര്‍ത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ല നിലവില്‍ വിവാദമുണ്ടാക്കുന്നത് ജാള്യത മറയ്ക്കാനാണ് കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടല്ല LDF കത്ത് നല്‍കിയത് നീട്ടി വെക്കണം എന്ന് മാത്രമാണ് അറിയിച്ചത് കേരളത്തിന്റെ എല്ലാ അവകാശവും ബലി കഴിച്ചാണ് കരാര്‍ UDF വെച്ച ഉപ സമിതി തീരുമാനം വരും മുന്‍പ് ഊഹത്തിന്റ പേരിലാണ് നോട്ടീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല മെയ് 8 ന് കാവല്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിന്റെ കത്ത് വന്നു സംഘപരിവാര്‍ അജണ്ടക്ക് കീഴ്‌പെടാത്ത നടപടികളേ ഉണ്ടാകുയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
അധികാരത്തില്‍ വന്നപ്പോ എവിടേയോ ഒഴുക്കി കളയുമെന്ന് പറഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു എന്തേ ഒഴുക്കാന്‍ തയ്യാറാകാത്തത് അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി കരാര്‍ ഒപ്പിട്ട് എട്ട് മാസം ആയി ഇതേ വരെ ആ പദ്ധതി നടപ്പായിട്ടില്ല ഇത് കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നുണ്ട് LDF സര്‍ക്കാര്‍ കരാര്‍ മരവിപ്പിച്ചു നിലവില്‍ pm ശ്രീ നടപ്പായിട്ടില്ല ഒപ്പിട്ടാല്‍ പിന്മാറാന്‍ അവകാശം ഇല്ലെന്ന വാദം ശരിയല്ല ധാരണപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും ചെയ്തില്ല സ്‌കൂളുകളുടെ ലിസ്റ്റ് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പീക്കാനില്ലെന്നതിvd]Jz തെളീbeCd ഒരു ലിസ്റ്റും ഉണ്ടാക്കിയിട്ടില്ല ss അജണ്ടക്ക് കീഴടങ്ങാന്‍ മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങാന്‍ ആണോ ശ്രമം എന്നും അദ്ദേഹം ചോദിച്ചു അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി




