നാശമുക്തി ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി ഓഫീസ് ജില്ലാ പൊലീസ് നേതൃത്വത്തിന്‍ കാസര്‍കോട് മുന്‍സിപാലിറ്റി പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജ്, സിബി എസ് ഇ വിദ്യാലയങ്ങള്‍ ആരോഗ്യ വകുപ്പ് ഫയര്‍ ഫോഴ്സ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലസ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാരക ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച ഐ ആം എ തുഫാന്‍ വാരിയര്‍ പ്രോഗ്രാമിന്റെ ആകാശദൃശ്യം
കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാരക ലഹരിക്കെതിരെ ഐ ആം എ തുഫാന്‍ വാരിയര്‍ പ്രോഗ്രാം സംഘടിപ്പിച്ചു




