കനത്ത മഴയില്‍ മണ്ണിടിഞ്ഞു

കാസര്‍ഗോഡ് മധൂര്‍ ബിലാല്‍ നഗറില്‍ മഷൂദിന്റെ വീടിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞത്

മണ്ണ് വീടിന്റെ സണ്‍ ഷേഡിലേക്ക് വീണു

അപായം ഒഴിവായത് തലനാരിഴക്ക്

കുന്നില്‍ വിള്ളല്‍ രൂപപ്പെട്ടു

Scroll to Top