മാതൃഭുമിയില്‍ പ്രസിദ്ധീകരികരിച്ച ദേവസമക്ഷം നൊമ്പരപ്പൂക്കള്‍ പരമ്പരക്കാണ് അവാര്‍ഡ്.
വാര്‍ത്ത സമ്മേളനത്തില്‍ ജൂറിയും മാധ്യമം ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണേശ്വരം, മാധ്യമ പ്രവര്‍ത്തകരായ ഫസലു റഹ്‌മാന്‍, ബാബു കോട്ടപ്പാറ, കെ.വി ബൈജു, എന്നിവരടങ്ങിയ ജൂറിസമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
5001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
ജൂലായ് 7ന് ഉച്ചക്ക് 3 ന് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അട്ടക്കാട്ടെ ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഹോസ്ദുര്‍ഗ് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിക്കും.
പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോധരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കാഞ്ഞങ്ങാട് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ. വി. ജയകൃഷ്ണന്




