ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് 8 നമ്പര്‍ കോടതിയില്‍ ആണ് കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. വര്‍?ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് 8 നമ്പര്‍ കോടതിയില്‍ ആണ് കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
.




