കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ 2026 -2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ
തിരഞ്ഞെടുത്തു. റാഷിദ് പെരുമ്പള (പ്രസിഡണ്ട്) കൃഷ്ണനുണ്ണി.സി (സെക്രട്ടറി) ലത്തീഫ് ട്ടോട്ടോമാള്‍
(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവഹികള്‍. സ്ത്യപ്രതിജ്ഞ ചടങ്ങ് ജുലൈ 10 ന്
നടക്കും.
സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കും,നിര്‍ധനര്‍ക്കും,രേഗികള്‍ക്കും കാരുണ്യ
സ്പര്‍ശമാകുന്ന പ്രവര്‍ത്തനങ്ങളുമായാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നാളിതുവരെയായുള്ള പ്രയാണം. സ്ഥാപിതമായതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ സാമൂഹിക- ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന നോ ഹന്‍ഗ്രി പദ്ധതി, കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും, വികസനം കൊണ്ടുവരുന്നതിനുമായുള്ള റെസ് അപ്പ് കാസര്‍കോട് പദ്ധതി, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന സഹായ പ്രവര്‍ത്തനങ്ങള്‍,തുടങ്ങി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍
റാഷിദ് പെരുമ്പള (പ്രസിഡണ്ട്)
കൃഷ്ണനുണ്ണി.സി (സെക്രട്ടറി)
ലത്തീഫ് ട്ടോട്ടോ മാള്‍ (ട്രഷറര്‍)
അഷ്‌റഫ് അലി (അച്ചു) (ഐ.പി.പി ആന്‍ഡ് എല്‍.സി.ഐ.എഫ് കോ-ഓഡിനേറ്റര്‍)
ബഷീര്‍ കുഞ്ചാര്‍ (വൈസ് പ്രസിഡണ്ട്)
ലത്തീഫ് ചായ് കഥ (വൈസ് പ്രസിഡണ്ട്)
റയീസ് അറേബ്യന്‍ (ജോയിന്റ് സെക്രട്ടറി)
മഷൂദ് മദീന (മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)
അമീന്‍ നായന്മാര്‍മൂല (മെമ്പര്‍ഷിപ്പ് ചെയര്‍പേഴ്‌സണ്‍)
മൗഫൂസ് (മാപൂ) (ടൈമര്‍)
സെമീര്‍ അറേബ്യന്‍ (ടൈല്‍ ട്വിസ്റ്റര്‍)
ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്
1 ദില്‍ഷാദ് സിറ്റി ഗോള്‍ഡ്
2 റഹീം സുല്‍ത്താന്‍ ഗോള്‍ഡ്
3 ആസിഫ് മാളിക
4 സജ്ജാദ് നയന്‍മാര്‍മൂല
5 ഖലീല്‍ മദീന
6 ഷഫീഖ് ബെന്‍സര്‍
7 കാസിം ബ്രാന്‍ഡ്
8 സനൂജ് ബി എം
9 നാസര്‍ തോട്ടത്തില്‍
10 തസ്ലീം ഐവ
11 നാച്ചു ചൂരി
12 നജാത്ത് എമിറേറ്റ്സ് ഗോള്‍ഡ്




