എണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന തായന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ അര്‍ധരാത്രിയാണ് ആക്രമണം ഉണ്ടായത്.
ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടിമരവും തകര്‍ത്തു.
സംഭവത്തില്‍
രാജപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
എണ്ണപ്പാറയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം.




