ബേക്കല്‍ പള്ളിക്കരയില്‍ ഭിന്നശേഷിക്കാരിയായ 17 വയസുകാരി പീഡനത്തിനു ഇരയായതായി പരാതി

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് പേര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി

പ്രതികളെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Scroll to Top