ആലംപടി: യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി പുറത്തിറക്കുന്ന കലണ്ടര്‍ 2026 സമസ്ത കേന്ദ്ര മുഷാവറ അംഗവും , ആലംപാടി ഖത്വീബുമായ പിവി അബ്ദുസ്സലാം ദാരിമി ഉസ്താദ് അവര്‍കള്‍ യുഎഇ ആലംപാടി ജമാഅത്ത് പ്രസിഡന്റ് സിബി മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ആലംപാടി ഖിളര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് മേനത്ത് , ട്രഷറര്‍ ഹമീദ് മിഹ്‌റാജ്, സെക്രട്ടറി ഷെരീഫ് കാദര്‍ മുസ്ലിയാര്‍, യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് ചെറിയാലംപാടി, സെക്രട്ടറി ഖാദര്‍ കുയിത്താസ് ,റൗഫ് ഖാസി , ആലംപാടി ഖിളര്‍ ജമാഅത്ത് അംഗങ്ങള്‍, യുഎഇ ജമാഅത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു….
യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ,, കലണ്ടര്‍ 2026,, പ്രകാശനം ചെയ്തു…




