സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജൂലൈ 5 പി രാഘവന്‍ അനുസ്മരണം ദിനം പബ്ലിക് സര്‍വെന്റ്‌സ് ഹാള്‍ ചന്ദ്രഗിരി ജംഗ്ഷന്‍, കാസറഗോഡ് വെച്ച് നടന്നു സിഐടിയു സംസ്ഥാന സെക്രട്ടറി സ: ടി കെ രാജന്‍ ഉദ്ഘാടനംചെയ്തു ജില്ലാ പ്രസിഡന്റ് ഡോ. വി പി പി. മുസ്തഫ അധ്യക്ഷന്‍ ആയി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ടി എം. എ. കരിം യു തമ്പാന്‍ നായര്‍ ബേബി ഷെട്ടി ഗിരി കൃഷ്ണന്‍ പി ബാലകൃഷ്ണന്‍ പി ശാന്ത കുമാരി ബി ശോഭ പി. എ. റഹ്‌മാന്‍ ടി നാരായണന്‍ കെ രവീന്ദ്രന്‍ സംസാരിച്ചു ജില്ല ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍ സ്വാഗതം പറഞ്ഞു. രാവിലെ സി ഐ ടി. യു. ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി ടി. കെ. രാജന്‍ പതാക ഉയര്‍ത്തി കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു യു തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു പി മണിമോഹനന്‍ ഗിരി കൃഷ്ണന്‍ ബി ശോഭ ശോഭലത എ ആര്‍ ധന്യവാദ് എ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു
സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജൂലൈ 5 പി രാഘവന്‍ അനുസ്മരണ ദിനം പബ്ലിക് സര്‍വെന്റ്‌സ് ഹാളില്‍ വെച്ച് നടന്നു




