സ്വകാര്യ ബസ് ഉടമകളുടെ പ്രയാസങ്ങള്‍ പഠിക്കാന്‍ കമ്മറ്റി രൂപീകരിക്കും;സി.പി ജോണ്‍

ഇപ്പോഴുള്ള സ്വകാര്യ ബസ്സ് പ്രതിസന്ധിക്ക് കാരണം 10 വര്‍ഷം ഈ മേഖലയെ തിരിഞ്ഞു നോക്കാതിരുന്നത് കാരണം.

KSRTCയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് സ്ഥലം
ഇത് മുന്‍ സര്‍ക്കാരിന്റെ നേട്ടമാണല്ലോ?

ഈ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കാന്‍ ഇടപെടും

ഓരോ നിയോജക മണ്ഡലങ്ങളിലും എം.എല്‍ മാരുടെ നേതൃത്വത്തില്‍ ട്രാഫിക്ക് മാനേജ് മെന്റ് കമ്മറ്റി രൂപീകരിക്കും.

വിദ്യാര്‍ത്ഥികളുടെ കണ്‍സെക്ഷന്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടി ശരിയായ രീതിയല്ല .

സര്‍ക്കാര്‍ സര്‍ക്കാര്‍ ഇത് പരിശോധിക്കും

മോട്ടോര്‍ വാഹന വകുപ്പിലെ ഒഴിവുകള്‍ അടിയന്തിര സ്വഭാവത്തില്‍ നികത്തി കൊണ്ടിരിക്കുകയാണ്. ഇതിനകം 60 നിയമനങ്ങള്‍ നടന്നു കഴിഞ്ഞുവെന്നും ഗതാഗത മന്ത്രി.

Scroll to Top