29
സംസ്ഥാനത്ത്
സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (21.01.2025) 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന്റെ വില 7450 രൂപയും പവന്റെ വില 59600 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6140 രൂപയും പവന് 49120 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയായി
തുടരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന്റെ വില 7450 രൂപയും പവന്റെ വില 59600 രൂപയുമാണ്