ഏത്തടുക്ക: ശ്രീ സദാശിവ ക്ഷേത്രം, ഏത്തടുക്കയില്‍ 2026 ജൂലൈ 11ന് (ശനിയാഴ്ച) പ്രത്യേക ഭക്തിസേവയുടെ ഭാഗമായി ചക്ക അപ്പം സേവയും ബലിവാട് കൂട് സേവയും നടത്തപ്പെടുന്നു.
ക്ഷേത്രത്തിലെ ആചാരപരമ്പര്യത്തിന്റെ ഭാഗമായി നടക്കുന്ന ഈ വിശേഷ സേവയില്‍ ഭക്തജനങ്ങള്‍ കൂടുതലായി പങ്കെടുത്ത് ശ്രീ സദാശിവ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രരാകണമെന്ന് ക്ഷേത്ര ഭരണസമിതി അഭ്യര്‍ത്ഥിച്ചു.
ഈ സേവനങ്ങളുടെ നിരക്ക്:
ചക്ക അപ്പം സേവ – ?120
ബലിവാട് കൂട് സേവ – ?100
ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നേരിട്ട് സേവ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ BHIM UPI, PhonePe, Google Pay, Paytm തുടങ്ങിയ വിവിധ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലൂടെയും സേവന തുക അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കുടുംബത്തിന്റെ സുഖം, സമാധാനം, ആരോഗ്യം, ഐശ്വര്യം, ആഗ്രഹസാഫല്യം എന്നിവയ്ക്കായി ഈ പ്രത്യേക സേവയില്‍ പങ്കെടുത്ത് ശ്രീ സദാശിവ ഭഗവാന്റെ അനുഗ്രഹം നേടണമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
?? 94958 59552




