ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ചികിത്സ സഹായ പദ്ധതിയുടെ ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഗ്രീന്‍സ്റ്റാര്‍ അഡ്വസറി ബോര്‍ഡ് ചെയര്‍മാനുമായ കെ എ അബ്ദുള്ള കുഞ്ഞി ക്ലബ് പ്രസിഡന്റ് നജീബ് കുന്നിലിന് കൈമാറി നിര്‍വഹിച്ചു , ക്ലബ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് മൂപ്പ, വൈസ് പ്രസിഡന്റ് റഹ്‌മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍, ഗ്രീന്‍സ്റ്റാര്‍ ക്ലബ് മുന്‍ പ്രസിഡന്റ് അനസ് കൊട്ട, ലത്തീഫ്, സുഹൈല്‍ ചൗക്കി കുന്നില്‍ സംബന്ധിച്ചു
സഹായഹസ്തവുമായി ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍




