മടിക്കൈയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

പുല്ലൂര്‍ മധുരമ്പാടി സ്വദേശി ഭരതന്‍ ആണ് മരിച്ചത്

മടിക്കൈ കണിച്ചിറയിലാണ് അപകടം

തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു

അരയില്‍ കയര്‍ ബന്ധിച്ചതിനാല്‍ ഷോക്കേല്‍ക്കുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങി

അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്

കെഎസ്ഇബി
മാവുങ്കാല്‍ സെക്ഷനിലെ ജീവനക്കാരനാണ്

Scroll to Top