കാവുഗോളി എല്‍പി സ്‌കൂള്‍ പിടിഎയ്ക്ക് പുതിയ സാരഥികള്‍

അശ്‌റഫ് എരിയാല്‍ പ്രസിഡന്റ്

എരിയാല്‍: കാവുഗോളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പിടിഎ
ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ കമ്മിറ്റി
നിലവില്‍ വന്നു .
അഷ്‌റഫ് എരിയാല്‍ (പ്രസിഡന്റ്) ഫൈസല്‍ .യു (വൈസ് പ്രസിഡണ്ട് )
ഫൗസിയ (മദര്‍ പി ടിഎ പ്രസിഡന്റ് )
സന്ധ്യ (വൈസ് പ്രസിഡണ്ട് )

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ :
അഷ്‌റഫ് ബള്ളിര്‍, ശ്രീജ കെ, ആനന്ദന്‍ ,റാബിയ, സുനിത,
അമിത് ലാല്‍ ,അമിത എസ്, റീന ജോസഫ്, മൊയ്തീന്‍ കുഞ്ഞി പി എ,
റൈഹാന, സുമയ്യ, ആയിഷത്ത് റാഹിയ,ഹസീന

അശോകന്‍ ബി.
അധ്യക്ഷത വഹിച്ചു അമിത് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ശ്രീജ കെ സ്വാഗതവും അമിത ടീച്ചര്‍ നന്ദിയും പറഞ്ഞു

Scroll to Top