KPCC നേതൃത്വ തീരുമാനം AICC തീരുമാനിക്കും. അതില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്ന്‌കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു

.പുനസംഘടനയുള്‍പ്പടെ സമയത്ത് നടക്കും.ജില്ലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും
കാസറഗോഡ് എയിംസ് ന് സ്ഥലം നല്‍കുന്നതില്‍ ഒരു തടസവുമില്ല
മഞ്ചേശ്വരം താലൂക്ക് ഓഫീസ് പുതിയ കെട്ടിടം നിര്‍മ്മിക്കും
റവന്യു വകുപ്പ് ജില്ലാ തല ആദ്യ അവലോകന യോഗം കാസറ ഗോഡ്
തുടങ്ങി. 2 ലക്ഷം അപേക്ഷകള്‍ കെട്ടി കിടക്കുന്നുണ്ട്.പരമാവധി വേഗത്തില്‍ പരാതി പരിഹാരം വയനാട് ആദ്യ ഘട്ടത്തില്‍ പ്രധാന്യം നല്‍കിയത് രക്ഷാപ്രവര്‍തനത്തിന്
8 പേരുടെ മൃതദേഹം കണ്ടെത്തി
രണ്ടാം ഘട്ടം മണ്ണ് നീക്കം ചെയ്യല്‍
തുടങ്ങിയ കാര്യങ്ങള്‍
മണ്ണ് നീക്കം ചെയ്യുന്നതില്‍ രണ്ട് അഭിപ്രായം അതുകൊണ്ട് ഇത് പഠിക്കാന്‍ കമ്മിറ്റിയെ വച്ചിട്ടുണ്ട് എന്നും റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.

Scroll to Top