ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സുവര്‍ണ്ണാവസരം. കാസര്‍കോട് ടാറ്റാ മോട്ടോഴ്സില്‍ മെഗാ വാക്കിങ് ഡ്രൈവ് 21 22 തീയതികളില്‍ നടക്കും…

ഷോറൂമിലെ വിവിധ പോസ്റ്റുകളിലേക്ക് നടക്കുന്ന അഭിമുഖത്തില്‍ ഫ്രഷേര്‍ഴ്സ് അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാം…

സ്വപ്ന കരിയറിലേക്ക് നടന്നു കയറുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കി കാസര്‍കോട് ടാറ്റാ മോട്ടോഴ്സ്….ഷോറൂമില്‍ മെഗാ വാക്കിങ് ഡ്രൈവ് 21, 22 തീയതികളില്‍ നടക്കും…കാസര്‍കോട് ചെങ്കളയിലെ ടാറ്റ മൊട്ടേഴ്സിലെ വിവിധ വിഭാഗങ്ങളിലായി, നിരവധി ഒഴിവുകളിലേക്ക് നടക്കുന്ന അഭിമുഖത്തില്‍ ഫ്രഷേര്‍ഴ്സ് അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാം…മാര്‍ക്കറ്റിംഗ് മാനേജര്‍,ടീം ലീഡര്‍ സെയില്‍സ്,,ടെലി കോളര്‍,സെയില്‍സ് കോര്‍ഡിനേറ്റര്‍,ഡ്രൈവര്‍, ബ്രാഞ്ച് മാനേജര്‍,സെയില്‍സ് മാനേജര്‍,ബ്രിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടിവ് തുടങ്ങിയ ഒഴിവിലേക്കാണ് ഇന്റര്‍വ്യു നടക്കുന്നത്..എറ്റവും മികച്ച ഒരു തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കാസര്‍കോട് ടാറ്റാ മോട്ടോഴ്സ് ഈ മെഗാ വാക്കിങ് ഡ്രൈവിലൂടെ അവസരങ്ങളുടെ വാതിലാണ് തുറന്നിടുന്നത്..താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ,8086022066 എന്ന നമ്പറിലേക്ക് സിവി അയച്ച് നല്‍കേണ്ടത്.

Scroll to Top