29
കമ്പാര്‍:- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ലഹരിക്കെതിരെ നടത്തുന്ന വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കമ്പാറില്‍ ഷൂട്ടൗട്ടും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചയത്ത് കമ്മിറ്റി ട്രഷ്റര്‍ പി എം കബീര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് അബ്ബാസ് മൊഗര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു
ചടങ്ങില്‍ നവാസ് എരിയാല്‍, അന്‍സാഫ് കുന്നില്‍, അര്‍ഫാത്ത് കമ്പാര്‍, ശരീഫ് മൊഗര്‍, ആസിഫ് കമ്പാര്‍, അഷ്റഫ് കമ്പാര്‍, അന്‍ഷാദ്, മുഹമ്മദ്, സിനാന്‍, ആപ്പു എന്നിവര്‍ സംബന്ധിച്ചു