പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അഹമ്മദ് ലാമിഹ് ഇയാസിനെ എരിയാല്‍- കുളങ്കര പന്ത്രണ്ടാം വാര്‍ഡ്
മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു കമ്മിറ്റിയുടെ ഉപഹാരം വാര്‍ഡ് മുസ്ലിം ലീഗ്
പ്രസിഡന്റ് കെ ബി മുനീര്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി
അഷ്‌റഫ് എരിയാല്‍,
ട്രഷറര്‍ ബി എം കുഞ്ഞാലി,
വൈസ് പ്രസിഡണ്ട് മഹ്‌മൂദ് എടച്ചേരി, സെക്രട്ടറി ഹാരിസ് എരിയാല്‍ ,ഇഖ്ബാല്‍ ഫേമസ് സംബന്ധിച്ചു.
പ്ലസ് ടുവിലെ എ പ്ലസ് കാരന് എരിയാല്‍ -കുളങ്കര വാര്‍ഡ് മുസ്ലിം ലീഗിന്റെ അനുമോദനം




