കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഒന്‍പതുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി .ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന് കരുതി വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ആശുപത്രി പരിസരത്ത് ഒരുക്കിയത്.
9 വയസുകാരന്റെ മരണം എന്‍ വൈ എല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി




