ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണ മാസചരണത്തിന് തുടക്കമായി. കര്‍ക്കിടകം സംക്രമം മുതല്‍ ചിങ്ങം സംക്രമം വരെ എല്ലാ ദിവസവും രാവിലെ 7 മണിക്ക് ഗണപതിഹോമവും എട്ടു മണിക്ക് ഉഷപൂജയും, വൈകുന്നേരം 5.30 മണി മുതല്‍ ക്ഷേത്രത്തില്‍ രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തില്‍ ഗണപതി ഹോമം പ്രാര്‍ത്ഥനയായി കഴിക്കാന്‍ താല്പര്യം ഉള്ളവര്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്, ഫോണ്‍: 9447722557
ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി




