17 വര്‍ഷത്തെഅധ്യാപക സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്ന അമൃത് ലാല്‍ മാഷിന് പിടിഎ കമ്മിറ്റി യാത്രയയപ്പ് നല്‍കി

17 വര്‍ഷത്തെഅധ്യാപക സേവനത്തിന് ശേഷംഹെഡ്മാസ്റ്ററായി പ്രൊമോഷന്‍ നേടി കൊണ്ട്എരിയാല്‍ കാവുഗോളി എല്‍ പി സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്ന അമൃത് ലാല്‍ മാഷിന്
പിടിഎ കമ്മിറ്റി യാത്രയപ്പ് നല്‍കി. പിടിഎ പ്രസിഡണ്ട് അഷ്‌റഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപികമാരായ
അനസൂയ, ജയലക്ഷ്മി ,പിടിഎ വൈസ് പ്രസിഡണ്ട് ഫൈസല്‍, സി ആര്‍ സി കോഡിനേറ്റര്‍ ഷാഹിദ് ,ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ സ്‌നേഹ ,എരിയാല്‍ അബ്ദുള്ള, അശോക ബി ,
സുരേന്ദ്രന്‍, ഹര്‍ഷവര്‍ധന,നിസാര്‍ ചെയ്ച്ച,മൊയ്തീന്‍ മാഷ്,അമൃത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ശശികല
സ്വാഗതവും റീന ജോസഫ് നന്ദിയും പറഞ്ഞു
സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്ന അമൃത് ലാല്‍ മാഷിന്

Scroll to Top