പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ചെന്താമരയക്ക് (59) വധശിക്ഷ വിധിച്ചു കോടതി.

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ചെന്താമരയക്ക് (59) വധശിക്ഷ വിധിച്ചു കോടതി.
പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. സജിത, സുധാകരന്‍, ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ മൂന്ന് കൊലപാതകങ്ങളിലായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ എന്ന് യാതൊരു കൂസലുമില്ലാതെയായിരുന്നു ഇയാളുടെ പ്രതികരണം.

Scroll to Top