ചേരങ്കൈ : കാസര്‍കോട് നഗരസഭയുടെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച ഖിളര്‍ മസ്ജിദ് റോഡ് ഇന്റര്‍ലോക്ക് പ്രവര്‍ത്തിയുടെ ഉല്‍ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി: ഷാഹിന സലീം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ തഷ്രീഫ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മെഹറുന്നിസ ഹമീദ് , വാര്‍ഡ് മുസ്ലിം ലീഗ്
പ്രസിഡണ്ട് ഇഖ്ബാല്‍ ചേരങ്കൈ , ജനറല്‍ സെക്രട്ടറി ബഷീര്‍ ചേരങ്കൈ, ട്രഷറര്‍ ബിഎച്ച് ഹാഷിം , മുനിസിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി മുസമ്മില്‍ ടി എച്ച് , മുന്‍ കൗണ്‍സിലര്‍ മുസ്താഖ് ചേരങ്കൈ, മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നിയാസ് അഹമ്മദ് , യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് കബീര്‍ സി ഐ , ട്രഷറര്‍ അഷ്റഫ് ദിട്പ,പ്രവാസി ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അഹ്‌മദ് ചേരങ്കൈ , ലത്തീഫ് കുഞ്ഞിപ്പ , മുനീര്‍ ഖൈമ , കബീര്‍ ശൈഖ് , സര്‍താജു , ഫിറോസ് , അന്‍ച്ചു , അന്‍ഫാസ് , സിനാന്‍ ,അഹ്‌മദ് തൈവളപ്പ് , ഉനൈസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖിളര്‍ മസ്ജിദ് റോഡ് ഇന്റര്‍ലോക്ക് പ്രവര്‍ത്തി ഉല്‍ഘടനം ചെയ്തു




