കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ 29-മത്തെ ബാച്ചിന്റെ ഉദ്ഘാടനം ഉദയഗിരി ലെ ലൈബ്രറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടന്നു. ഉദ്ഘാടന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് ഡോ: ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
കോഴ്സ് ഡയറക്ടര്‍ ഡോ : സുധാ അഴിക്കോടന്‍, എ. എം രവീന്ദ്രന്‍ ,സാമ്പു വിന്‍സന്റ്, പി.ദാമോദരന്‍, കോ ഓഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ. പനയാല്‍ സ്വാഗതം പറഞ്ഞു
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ 29-മത്തെ ബാച്ചിന്റെ ഉദ്ഘാടനം നടന്നു




