സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം കൈമാറി.

സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ചികിത്സാ ധനസഹായ ഫണ്ടില്‍ നിന്നും
മൂന്ന് കുടുംബങ്ങള്‍ക്കുള്ള സഹായ കൈമാറ്റം ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ സര്‍വ്വാന്‍സ് യു എ ഇ മെമ്പര്‍ സര്‍ഫ്രാസ് ക്ലബ് പ്രസിഡന്റ് ഷഫീക്കിന് കൈമാറി
ചടങ്ങില്‍ റിയാസ്, ബാസിത്ത് , അല്‍താഫ് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top