അസുഖ ബാധിതയായ യുവാവിന് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: മുള്ളംപാടി അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംപതിനായിരം രൂപ(10000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം ഷെഫീല്‍ സി എച്ച് എം, ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിക് കൈമാറി, ജി സി സി അംഗങ്ങളായ മജീദ് എസ് ടി, റഫീഖ് നാനി, എന്നിവര്‍ സംബന്ധിച്ചു.

Scroll to Top