ബോവിക്കാനം: മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം കര്‍മ്മം മല്ലം ശ്രീ ദുര്‍ഗ്ഗപരമേശ്വരി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ശശിധര ഭട്ട് ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി സെക്രട്ടറി സുരേഷ് നരിക്കോള്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് ഐ എ എസ് അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം കാസറഗോഡ് ജില്ലാ സംഘചാലക്ക് പ്രഭാകരന്‍ മാസ്റ്റര്‍ , ബാലഗോകുലം അധ്യക്ഷന്‍ മധുസൂദനന്‍,പ്രിന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമണന്‍ ചിപ്ലികയ ആഘോഷസമിതി രക്ഷധികാരി ജയകൃഷ്ണന്‍ മാസ്റ്റര്‍, ബാലഗോകുലം സെക്രട്ടറി മനോജ് മുളിയാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്റിംഗ് കമ്മിറ്റി കണ്‍വീനര്‍ രതീഷ് MR നന്ദിയും പറഞ്ഞു
ശ്രീകൃഷ്ണജയന്തി ക്ഷണപത്രിക പ്രകാശനം ചെയ്തു.




