കാസര്‍കോട് ജില്ലയിലും അമീബിക് മസ്തിഷ്‌ക ജ്വരം

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.

മംഗളൂരുവിലെ ആശുപത്രിയില്‍ യുവാവ് ചികിത്സയില്‍

അമ്പലത്തറ പൊലീസ് സ്റ്റേഷന് സമീപത്തെ കുളത്തില്‍ ഇദ്ദേഹം ഒരാഴ്ച മുമ്പ് കൂട്ടുകാര്‍ക്കൊപ്പം കുളിച്ചിരുന്നു.

Scroll to Top