ചുറ്റുമതില്‍ നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം….ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു..
ചെറുവത്തൂര്‍ കൊത്തങ്കരയില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടു.