കാസര്‍കോട്ട് മുസ്ലിം ലീഗില്‍ നിന്ന് 4 പേരെ സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഫര്‍
സാന ശിഹാബ്, ശിഹാബ് ബാങ്കോട്, ഷഫീഖ് ബാങ്കോട്, ശരീഫ് ചുങ്കം എന്നിവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Scroll to Top