മുതിയക്കാല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ 2026 – 2027 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന്റെ ഉദ്ഘാടനവും,L S S വിജയികള്‍ക്കുള്ള അനുമോദനവും പി ടി എ പ്രസിഡന്റ് കെ കെ വത്സലന്റെ അദ്ധ്യക്ഷതയില്‍ ബേക്കല്‍ AEO മുഹമ്മദ് അലി സര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലോകകപ്പ്ഫുട്‌ബോള്‍ പ്രവചന മത്സര വിജയികള്‍കുള്ള സമ്മാനദാനം മുന്‍ എച്ച് എം രാജീവന്‍ മാഷ് നല്കി. കുഞ്ഞിരാമന്‍ എ സി. സുചിത്രവിനോദ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഉഷടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സരിത ടീച്ചര്‍ സ്വാഗതവും സാവിത്രി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി
പുതിയ ഭാരവാഹികള്‍
പി ടി എ പ്രസിഡന്റ്
കുഞ്ഞിരാമന്‍ എ സി
വൈസ് പ്രസിഡന്റ്
കരുണാകരന്‍ എം
മദര്‍ പി ടി എ പ്രസിഡന്റ്
സുചിത്ര വിനോദ്
വൈസ് പ്രസിഡന്റ്
ശരണ്യ ശ്രീനി
എസ് എം സി
ചെയര്‍മാന്‍
സുരേഷ് കുമാര്‍ വി




