ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

കോണി ബയല്‍, ഓര്‍ക്കാടി സീതാറാം ഷെട്ടിയുടെ മകന്‍
ഡോക്ടര്‍ രാജേന്ദ്ര ഷെട്ടിയെയാണ് (73) വീടിനുള്ളിലെ കുളി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കസബ ബട്ടന്‍പാറ കൃഷ്ണ തീയേറ്ററിന് സമയമുള്ള വീട്ടിലെ കുളിമുറിയിലാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
സംഭവത്തില്‍ ബന്ധുവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ്
അസ്വാഭാവിക മരണത്തിന്
കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Scroll to Top