. ഡോ. ബുഷ്റ ബീഗം ആര്‍.കെയുടെ മാര്‍ഗ നിര്‍ദ്ദേശത്തിലായിരുന്നു ഗവേഷണം. കാസര്‍ഗോഡ് പുള്ളത്തോട്ടി വീട്ടില്‍ പരേതനായ സൈനുദ്ദീന്റെയും നജുമുന്നിസയുടെയും മകളാണ്. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിലെ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് ആസിഫ് മുസ്തഫ ഭര്‍ത്താവാണ്.മകള്‍ നില അമാല്‍.നഷാത്ത് പരവനടുക്കം, അബ്ദുല്‍ നസീഫ് എന്നിവര്‍ സഹോദരങ്ങളാണ്.
കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ പി.എച്ച്.ഡി നേടി ഫാത്തിമത്ത് ഷംനീറ




