പാലക്കാട് റെയില്‍വേ
ഡിവിഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍
നടക്കുന്നതിനാല്‍ മംഗളൂരു ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെ സ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെ (22638) സമയത്തില്‍ മാറ്റമുണ്ടാകും. ഓഗസ്റ്റ് ഒന്‍പത്, 16, 23, 30 തീയതിക ളില്‍ രാത്രി 11.45-ന് പുറപ്പെടുന്ന തിനുപകരം 50 മിനിറ്റ് വൈകിയും
ഓഗസ്റ്റ് ആറ്, 11, 13, 18, 20, 25, 27, 7 രേ സെപ്റ്റംബര്‍ ഒന്ന്, മൂന്ന് എന്നീ തീയയതികളില്‍ 30 മിനിറ്റ് വൈകിയും ആയിരിക്കും തീവണ്ടി പുറപ്പെടുക എന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു .
മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് പുറപ്പെടുന്ന സമയത്തില്‍ മാറ്റം




