KSRTC ബസുകളില്‍ ഇനി ടെലിവിഷന്‍; പരസ്യം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കും, ലക്ഷ്യം അധിക വരുമാനം

എടപ്പാള്‍: കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടി.വി. സ്ഥാപിക്കുന്നു. 32 ഇഞ്ച് ടി.വി.കളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍. ആദ്യഘട്ടത്തില്‍ 500 ബസുകളിലാണ് ടി.വി. സ്ഥാപിക്കുന്നത്.

Scroll to Top