മുത്തങ്ങ കൊലപാതക കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍

35 പ്രതികളെ വെറുതെവിട്ടു
23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്.

Scroll to Top