യൂത്ത് ലീഗ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു , ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം ചെയ്തു ,
ഭാഷ സമര സ്മരണകള്‍ അയവിറക്കി കൊണ്ട് സംഘടിപ്പിച്ച യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്,

ഫോട്ടോ അടിക്കുറിപ്പ് : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കാസറഗോഡ് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷെഫീഖ് പീബീസ് രക്ത ദാനം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top