പ്രസിഡണ്ട്
കെ ബി കുഞ്ഞാമു ഹാജി
ജനറല്‍ സെക്രട്ടറി കെ ബി അബൂബക്കര്‍
ട്രഷറര്‍ ഷംസുദ്ദീന്‍ മാസ്‌കോ
വൈസ് പ്രസിഡന്റുമാരായി
എ കെ ശാഫി
ബി എ അബൂബക്കര്‍ ലത്തീഫ് കെ എ
സെക്രട്ടറിമാരായി
ഹൈദര്‍ കുളങ്ങര
മുനീര്‍ കെ ബി
എ എസ് ഹബീബ്
എന്നിവരെ തെരഞ്ഞെടുത്തു
2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത് കമ്മറ്റി നിലവില്‍ വന്നു.




